Surprise Me!

India's official entry to Oscars, Tamil film Koozhangal, out of the race | FIlmiBeat Malayalam

2021-12-22 1 Dailymotion

India's official entry to Oscars, Tamil film Koozhangal, out of the race<br />2022 ഓസ്‌കര്‍ പുരസ്‌കാരത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട തമിഴ് ചിത്രം ‘കൂഴങ്കല്‍’ അവസാന പട്ടികയില്‍ നിന്ന് പുറത്ത്, നയന്‍താരയും വിഗ്നേശ് ശിവനുമാണ് ചിത്രം നിര്‍മ്മിച്ചത്. അക്കാദമി പുരസ്‌കാരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ ഷോര്‍ട്ട് ലിസ്റ്റ് പങ്കുവെച്ച് കൊണ്ട് വിഗ്നേശ് ശിവന്‍ ആണ് ചിത്രം പട്ടികയില്‍ നിന്നും പുറത്തായ വിവരം പങ്കുവച്ചത്.<br />#Koozhangal #VigneshSivan #nayantara

Buy Now on CodeCanyon